KOYILANDY DIARY.COM

The Perfect News Portal

അപകടത്തെതുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ കൈതവളപ്പിൽ റിട്ട. റെയിൽവെ ജീവനക്കാരൻ സി. വി. കൃഷ്ണന്റെ മകൻ അനൂപ് [35] വാഹനാപകടത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ ദിവസം കോമത്ത്‌കരയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അമ്മ: ശാരദ. ഭാര്യ നീന. മകൾ: ആരോഹി അനിയ.  സഹോദരങ്ങൾ: അജേഷ് കുമാർ [ബഹറിൻ], അപർണ്ണ, അരുൺ കുമാർ [സതേൺ റെയിൽവെ].
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും,

 

Share news

Leave a Reply

Your email address will not be published. Required fields are marked *