KOYILANDY DIARY.COM

The Perfect News Portal

അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങി

കൊയിലാണ്ടി: അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങി. പന്തലായനി ബി.ആര്‍.സി.ക്കു കീഴിലുള്ള സ്‌കൂള്‍ അധ്യാപകരുടെ പരിശീലനം കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു, എ. ഇ. ഒ.  കെ.കെ.  ജവഹര്‍ മനോഹര്‍ , കെ. ശിവാനന്ദന്‍, ബി.പി.ഒ.
എം.ജി. ബല്‍രാജ്, കെ. റിയാസ് എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *