Koyilandy News അധ്യാപകരെ നിയമിക്കുന്നു 8 years ago reporter കൊയിലാണ്ടി: കോതമംഗലം ജി.എല്‍.പി. സ്കൂളില്‍ താത്കാലികമായി അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റികൾ സഹിതം ജൂണ്‍ 12-ന് 10.30-ന് ഓഫീസില്‍ എത്തണം. Share news Post navigation Previous വാനിന് മുകളിലേക്ക് തണല്‍ മരം വീണുNext കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവീകരണ വാര്‍ഷികം. തന്ത്രി കാട്ടുമാടം അനില്‍നമ്പൂതിരി 7.00.