KOYILANDY DIARY

The Perfect News Portal

പന്തലായനി പുതുക്കോട്ട് താഴ രാഘവൻ (68)

കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് താഴ രാഘവൻ (68) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രശ്മി, രമ്യ. മരുമക്കൾ: വിജയചന്ദ്രൻ (KSRTC, എടവണ്ണപ്പാറ), ഷൈജു (മൂടാടി). സഹോദരങ്ങൾ: കമല, നിർമ്മല. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *