KOYILANDY DIARY

The Perfect News Portal

ദർശനമുക്ക് പുതിയവളപ്പിൽ (ദീപ്തി) പി.കെ. ജാനകി (83)

കൊയിലാണ്ടി: റെയിൽവെ സ്‌റ്റേഷന് സമീപം ദർശനമുക്ക് റിട്ട. ടെലിഗ്രാഫ് മാസ്റ്റർ പരേതനായ പുതിയവളപ്പിൽ (ദീപ്തി) വേലായുധന്റെ ഭാര്യ: പി.കെ. ജാനകി (83) നിര്യാതയായി. മക്കൾ: പി.വി. വിനോദ് കുമാർ, പി.വി. സുഷമ, പി.വി. സന്തോഷ്. മരുമക്കൾ: കെ. ദീപ (കുണ്ടൂര്), കെ. നിഷ (കിഴക്കേകര കല്ലായി), പരേതനായ നാരകശ്ശേരി രാമചന്ദ്രൻ. സഞ്ചയനം: തിങ്കളാഴ്ച. ശവസംസ്‌ക്കാരം: ഇന്ന് (വ്യാഴാഴ്ച) 1 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *