കൊയിലാണ്ടി: പെരുവട്ടൂർ ചേലോട്ട് കുനിയിൽ എം. എം. വി അബ്ദുൽ ഖാദർ (78) നിര്യാതനായി. ഭാര്യമാർ: പരേതയായ ഇമ്പിച്ചി ആയിശ, ഹാജറ (കൊല്ലം). മക്കൾ: അബ്ദുൽ അസീസ്, അബ്ദുൾ നാസർ, മുഹമ്മദ് സഹൽ, മുഹമ്മദ് അജ്മൽ, സുഹറ, സുൽഫത്ത്. മരുമക്കൾ: മുഹമ്മദ്കോയ കോഴിക്കോട്, മുഹമ്മദലി (പയ്യോളി), നസിയ, സറീന, മുനീറ.