നിയമം ലംഘിക്കുന്ന ബസ്സുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം
കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്നും നിയമം ലംഘിക്കുന്ന ബസ്സുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ജനറൽ ബോഡി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം അമിതവേഗതയിൽ വന്ന സ്വകാര്യ ബസ്സ് കാറിൽ ഇടിച്ച് കാർ മറിയുകയും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.
വി.പി.
Advertisements