കൊയിലാണ്ടി: കീഴരിയൂർ ഫിർദൗസ് കുഞ്ഞിമൊയ്തി (73) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ : ഷംസുദ്ദീൻ (ബഹ്റൈൻ), ഷമീർ, ഫിറോസ് (ഇരുവരും ഖത്തർ), റോസ്ന. മരുമക്കൾ: ബഷീർ (ഖത്തർ), റിദ്ദിമ, സുമയ്യ, ഷാദിയ. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, അബ്ദുറഹ്മാൻ, കുട്ട്യാലി, ഹമീദ്, ബഷീർ, പരേതയായ കുഞ്ഞാമി.