KOYILANDY DIARY.COM

The Perfect News Portal

ഹ​ര്‍​ത്താ​ലി​ന്‍റെ പേ​രു പ​റ​ഞ്ഞ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ​പ്ര​ച​ര​ണം

കോ​ട്ട​യം: ഹ​ര്‍​ത്താ​ലി​ന്‍റെ പേ​രു പ​റ​ഞ്ഞ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ​പ്ര​ച​ര​ണം. രാ​ഷ്ട്ര​ദീ​പി​ക​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ ചി​ത്ര​ത്തി​ല്‍ കൃ​ത്രി​മം കാ​ട്ടിയാ​ണ് ആ​സൂ​ത്രി​ത വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്.

“ഞാ​ന്‍ നാ​ള​ത്തെ ഹ​ര്‍​ത്താ​ലി​ന് എ​തി​ര്’ എ​ന്നെ​ഴു​തി​യ പോ​സ്റ്റാ​ണ് രാ​ഷ്ട്ര​ദീ​പി​ക​യു​ടെ പേ​രി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്നു​ച്ച​യോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പോ​സ്റ്റ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ പ്ര​ച​രി​പ്പി​ച്ചു തു​ട​ങ്ങി​യ​ത്. വ്യാ​ജ​പ്ര​ച​ര​ണ​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *