ഹിന്ദു ഐക്യവേദി ഹർത്താൽ കൊയിലാണ്ടിയിൽ ഏറെക്കുറെ പൂർണ്ണം

കൊയിലാണ്ടി: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയെ അകാരണമായി അറസ്റ്റ് ചെയ്തെന്നാരോപിച്ച്
നടന്ന ഹർത്താൽ കൊയിലാണ്ടിയിൽ ഏറെക്കുറെ പൂർണ്ണം. കടകളും, ധനകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ ഓടി, കാലത്ത് തിരുവങ്ങൂർ, കൊയിലാണ്ടി ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികൾ ഗതാഗതം. തടഞ്ഞെങ്കിലും, പോലീസെത്തി തടസങ്ങൾ നീക്കി., അറസ്റ്റിൽ പ്രതിഷേധിച്ച്ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ സംഘപരിവാർ പ്രവർത്തകർ കൊയിലാണ്ടിയിൽ നാമജപ പ്രകടനം നടത്തി.

വി.എൻ.ഗോപിനാഥ്, പായിച്ചേരികണ്ണൻ ഗുരുസ്വാമി., സി. പി.ബിജു, അഡ്വ. വി.സത്യൻ, എ.ശശീന്ദ്രൻ ,ഇ.എൻ.ദിനേശൻ, വായനാരി വിനോദ് ,ടി.കെ.പത്മനാഭൻ ,എ.പി.രാമചന്ദ്രൻ ,സി.വി.അനീഷ്, തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗം കർമ്മസമിതി ജില്ലാ കൺവീനർ ശശി കമ്മ ട്ടേരി സംസാരിച്ചു.