Breaking News Koyilandy News സൗജന്യ പി.എസ്.സി. ക്ലാസ് നടത്തും 9 years ago reporter കൊയിലാണ്ടി: എല്‍.ഡി. ക്ലര്‍ക്ക്, അസി. സെയില്സ്മാന്, ബെവ്കോ അസിസ്റ്റന്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് സൗജന്യ പി.എസ്.സി. ക്ലാസ് നടത്തും. 15-ന് രാവിലെ 10.30-ന് കൊയിലാണ്ടി ആര്.എസ്. ഹാളിലാണ് ക്ലാസ്. Share news Post navigation Previous കേരള കമ്പ്യൂട്ടര്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാനസമ്മേളനം ആഗസ്ത് 13-ന്Next ഇന്നുമുതല്‍ പകല്‍ ഭാഗികമായ നിയന്ത്രണവും രാത്രി 20 മിനിറ്റ് ലോഡ് ഷെഡ്ഡിങ്ങും ഉണ്ടാകുന്നതാണ്