KOYILANDY DIARY.COM

The Perfect News Portal

സ്വർണ്ണമെഡൽ ജേതാവിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: നാഷണൽ സ്കൂൾ മീറ്റിൽ ജൂനിയർ തലത്തിൽ  400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ നേടിയ ഷൈജു പ്രകാശിന്  കൊയിലാണ്ടിയിൽ സ്വീകരണം നൽകി.  കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വിയ്യൂർ കിഴക്കേനട ബ്രദേഴ്സിൻ്റെ  ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്.

ക്ലബ്ബ് പ്രസിഡണ്ട് പി.ടി. ഷൈജു , സെക്രട്ടറി വിജീഷ് വിയ്യൂർ, അരുൺ ജ്യോതി, പി. മുരളീധരൻ, എൻ. സുരേഷ്,  കെ.ടി. സുശാന്ത് , വി.പി. അശോകൻ, കെ.കെ. ഷൈജു, വി.കെ മഹേഷ്  എന്നിവർ  സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *