സേലം രക്തസാക്ഷി ദിനം ആചരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഞാണം പൊയിലില്‍ സി.പി.എം. സേലം രക്തസാക്ഷി ദിനം ആചരിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.ടി.ഉണ്ണി അധ്യക്ഷത വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ, പി.വിശ്വന്‍, കന്മന ശ്രീധരന്‍, മുഹമ്മദ് ഫാസില്‍, കെ.സത്യന്‍, ടി.എന്‍.രജിലേഷ് എന്നിവര്‍ സംസാരിച്ചു.
