KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് അടിച്ച്‌ തകര്‍ത്തു

തൊടുപുഴ: സിപിഐഎം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് ബൈക്കിലെത്തിയ ഒരു സംഘം അടിച്ച്‌ തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *