KOYILANDY DIARY.COM

The Perfect News Portal

സമന്വയം കാർഷിക നേഴ്‌സറി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പെരുവട്ടൂർ സമന്വയം കാർകാഷിക നഴ്‌സറിയുടെ നേതൃത്വത്തിൽ ഫല വൃക്ഷങ്ങൾ, ജൈവ വളങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ കൗൺസിലർമാരായ ഷിബിൻ കണ്ടത്തനാരി, എ. ടി. രമേശൻ, സമന്വയം ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *