ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തി
കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തി. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവന് അദ്ധ്യക്ഷത വഹിച്ചു.
സൗമിനി മോഹന്‍ദാസ്, എം.ശശീന്ദ്രന്, ടി.പി.ഇസ്മയില്‍, ടി.പി.ഷഹീര്‍, ജലീല്‍ മൂസ്സ, പി.കെ.റിയാസ്, ജെ.കെ.ഹാഷിം, ടി.എ.സലാം, വി.പി.ബഷീര്‍, പി.ഷബീര്‍, പി. കെ. ആദില്‍, സുധാമാധവന്, ഉഷാമനോജ്, ഷീബ സിംഗര്‍, മുത്തുബി എന്നിവര്‍ സംസാരിച്ചു.
