Koyilandy News വിര മരുന്ന് കഴിച്ച ചില കുട്ടികൾക്ക് അസ്വസ്ഥത 9 years ago reporter കൊയിലാണ്ടി:വിരമരുന്ന് കഴിച്ച ഏതാനും കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കൊയിലാണ്ടി ഗവ.ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർകൾക്കാണ് വയറ്റിൽ ഉഴപ്പ്, വയറിളക്ക ലക്ഷണം എന്നിവ അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പ് അധികൃതർ ഈ കുട്ടികൾക്ക് ചികിത്സ നൽകി. Share news Post navigation Previous തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പോയ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരവുമായി എമിറേറ്റ്സ്Next എൻ.എസ്.എസ്.വിദ്യാർഥികൾ വിളംബര ജാഥ നടത്തി