വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഉപജില്ലാ വിദ്യാരംഗവും ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മ്യൂസിക് ക്ലബ്ബും ചേര്‍ന്ന് വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു. എ.ഇ.ഒ. പി.പി.സുധ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് ജി.കെ.വേണു അധ്യക്ഷത വഹിച്ചു.
സംഗീതജ്ഞന് കാവുംവട്ടം ആനന്ദ് അനുസ്മരണ ഭാഷണം നടത്തി. ഉപജില്ലാ കോര്‍ഡിനേറ്റര്‍ മോഹനന് നടുവത്തൂര്‍, ടി.വി.വിനോദ്,രാഗേഷ് കുമാര്‍, ബി.സംയുക്ത എന്നിവര്‍ സംസാരിച്ചു.

