KOYILANDY DIARY.COM

The Perfect News Portal

രാ​ഹു​ല്‍ ഈ​ശ്വ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ത​ന്ത്രി കു​ടും​ബാം​ഗം രാ​ഹു​ല്‍ ഈ​ശ്വ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. പ​ത്ത​നം​തി​ട്ട ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഉ​ള്‍​പ്പെ​ടെ 38 പേ​രാ​ണ് റി​മാ​ന്‍​ഡി​ലു​ള്ള​ത്. ശ​ബ​രി​മ​ല സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ അ​ഞ്ഞൂ​റി​ല​ധി​കം പേ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

Share news

Leave a Reply

Your email address will not be published. Required fields are marked *