KOYILANDY DIARY.COM

The Perfect News Portal

രക്ഷിതാക്കള്‍ക്കായി സ്മാര്‍ട്ട് പാരന്റിങ് ശില്‍പ്പശാല സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ചേമഞ്ചേരി ടച്ച്‌ കെയര്‍ രക്ഷിതാക്കള്‍ക്കായി സ്മാര്‍ട്ട് പാരന്റിങ് എന്ന പേരില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. 13-ന് പൂക്കാട് എഫ്.എഫ്. ഹാളില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ മനഃശാസ്ത്രജ്ഞന്‍ ഡോ. എല്‍.ആര്‍. മധുജന്‍, പരിശീലകന്‍ നവാസ് മന്നന്‍ എന്നിവര്‍ ക്ലാസെടുക്കും. ബന്ധപ്പെടേണ്ട ഫോണ്‍: 8943665505.

Share news

Leave a Reply

Your email address will not be published. Required fields are marked *