KOYILANDY DIARY.COM

The Perfect News Portal

മുജാഹിദ് കൊയിലാണ്ടി മണ്ഡലം സമ്മേളനം

കൊയിലാണ്ടി : കേരള നദ്‌വത്തുൽ മുജാഹിദീൻ കൊയിലാണ്ടി മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടരി പ്രൊ. അബ്ദുറഹിമാൻ സലഫി ഉദ്ഘാടനം ചെയ്തു. മതം, നവോത്ഥാനം, ബഹുസ്വരത എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ: ഹുസൈൻ മടവൂർ മുഖ്യ പ്രഭാണം നടത്തി.

നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, എ. അസ്ഹറലി, റിഹാസ് പുലമന്തോൾ, കന്മന ശ്രീധരൻ മാസ്റ്റർ, ടി. വി. അബ്ദുൾ ഗഫൂർ, വി. പി. അബ്ദുൾ സലാം മാസ്റ്റർ, എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെ. നൂറുദ്ദീൻ സ്വാഗതവും, പി. പി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *