KOYILANDY DIARY.COM

The Perfect News Portal

ഭാരത് എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ന്

കോഴിക്കോട്: ഭാരത് എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ന് ആരംഭിക്കും. ജില്ലയിലെ കലാലയങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഗ്രൗണ്ടിലാണ് മേള നടക്കുക.

Share news

Leave a Reply

Your email address will not be published. Required fields are marked *