പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കൊയിലാണ്ടി: പൗരത്വ ബില്ലിനെതിരെ എസ് വൈ എസ് സോൺ കമ്മിറ്റി ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സയ്യിദ് ത്വാഹാ ബാഫഖി, അബ്ദുൽ ഖാദിർ മദനി, പി.പി അബ്ദുൽ അസീസ്, അബ്ദുൽ ഹകീം മുസ് ലിയാർ, അബ്ദുൽ കരീം നിസാമി, അശ്റഫ് സഖാഫി, സലാം പാലക്കുളം, അൻഷാദ് സഖാഫി, അസ് ലം സഖാഫി, റിയാസ് പാലച്ചുവട്, ജമാൽ നന്തി, അബ്ദുല്ല സഖാഫി പാലച്ചുവട്, അജ്മൽ സഖാഫി, മുർഷിദ് അയനിക്കാട്, ശാമിൽ മൂടാടി തുടങ്ങിയവർ നേതൃത്വം നൽകി.
