Breaking News Calicut News Kerala News പെരിങ്ങത്ത് നിന്ന് 275 ഗ്രാം ഹാഷിഷ് പിടിച്ചെടുത്തു 8 years ago reporter കോഴിക്കോട്: പെരിങ്ങത്ത് നിന്ന് കുന്ദമംഗലം എക്സൈസ് സംഘം 275 ഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. വിപണിയില്‍ മൂന്ന് ലക്ഷം രൂപ വരെ രൂപ വിലവരുന്നതാണിത്. തൃശൂര്‍ സ്വദേശികളായ സുഹൈല്‍, ഷാമില്‍ എന്നിവര്‍ പിടിയിലായി. Share news Post navigation Previous കൊളളപ്പലിശക്കാര്‍ക്കായി നാലു ജില്ലകളില്‍ പൊലീസ് പരിശോധനNext ആധുനിക മൊബൈല്‍ ക്ലിനിക് പ്രവർത്തനമാരംഭിക്കുന്നു