KOYILANDY DIARY.COM

The Perfect News Portal

പെട്ടിക്കട തീവെച്ചു നശിപ്പിച്ചു

കൊയിലാണ്ടി: മന്ദമംഗലം 17-ാം മൈൽസിൽ പെട്ടിക്കട സാമൂഹ്യ ദ്രോഹികൾ തീവെച്ചു നശിപ്പിച്ചു. വാസന്തി അമ്മയുടെ തട്ടുകടയാണ് സാമൂഹ്യ ദ്രോഹികൾ തീവച്ച് നശിപ്പിച്ചത്‌. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *