KOYILANDY DIARY.COM

The Perfect News Portal

പി.കെ. ശങ്കരേട്ടനെ അനുസ്മരിച്ചു

കൊയിലാണ്ടി : കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ: പി. കെ. ശങ്കരേട്ടന്‍ ദിനം ആചരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എ.എം.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഷിജു, പി.കെ.ഭരതന്‍, ഇ.അനില്‍കുമാര്‍, പി.കെ.രാമദാസ്, എം.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *