KOYILANDY DIARY.COM

The Perfect News Portal

പഠനകിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി. ഏഴുകുടിക്കൽ ഗവ.:എൽ സ്കൂളിൽ കൊയിലാണ്ടി ശ്രീരാമക്രിഷ്ണ മഠത്തിന്റെ സഹകരണത്തോടെ ബാഗ്, കുട, നോട്ട്ബുക്ക്, പേന, പെ൯സിൽ അടങ്ങിയ പഠനകിറ്റ് വിതരണം ചെയ്തു. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്റത്ത് വിസി ഉദ്ഘാടനം ചെയ്തു. സ്വാമി സുന്ദരാനന്ദ അനുഗ്രഹഭാഷണം നടത്തി.
പി ടി എ പ്രസിഡന്റ് എൻ.പി. സന്തോഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റ൪ രവീന്ദ്ര൯ വള്ളിൽ, നാ൯സി എ൯ പി, ബാലക്രിഷ്ണ൯ കെ, അബ്ദുറഹിമാ൯ ബി കെ, മോനിഷ പി. വി. എന്നിവ൪ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *