KOYILANDY DIARY.COM

The Perfect News Portal

നി​ര്‍​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ല്‍ സ്ഥ​ലം ദാ​നം ന​ല്‍​കി ചോ​ല​യി​ല്‍ ഉ​സ്മാ​ന്‍

ചാ​വ​ക്കാ​ട്: നി​ര്‍​ധ​ന​രാ​യ പ​ത്ത് കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് വെ​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ല്‍ സ്ഥ​ലം ദാ​നം ന​ല്‍​കി. ത​ങ്ങ​ള്‍​പ്പ​ടി ചോ​ല​യി​ല്‍ ഉ​സ്മാ​നാ​ണ് വ​ട​ക്കേ​ക്കാ​ട് എ​സ്.​എ​ച്ച്‌.​ഒ എം. ​സു​രേ​ന്ദ്രൻ്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ നാ​സ​ര്‍ മാ​നു​വി​ന് സ്ഥ​ല​ത്തി‍െന്‍റ രേ​ഖ കൈ​മാ​റി​യ​ത്.

ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് മ​ന്ദ​ലാം​കു​ന്ന് മു​ഹ​മ്മ​ദു​ണ്ണി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ​ച്ച്‌. ആ​ബി​ദ്, പി.​എ​സ്. അ​ലി, സ​ജി​ത ജ​യ​ന്‍, മു​സ്​​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് എ.​കെ. മൊ​യ്തു​ണ്ണി, അ​ണ്ട​ത്തോ​ട് മ​ഹ​ല്ല് സെ​ക്ര​ട്ട​റി സി.​ബി. റ​ഷീ​ദ് മൗ​ല​വി, ത​ങ്ങ​ള്‍​പ്പ​ടി ഇ​ലാ​ഹി​യ മ​സ്ജി​ദ് സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ പൂ​ള​ക്ക​ല്‍, ദ​മ്മാം കെ.​എം.​സി.​സി തൃ​ശൂ​ര്‍ ജി​ല്ല പ്ര​സി​ഡ​ന്‍​റ് കെ.​എ​ച്ച്‌. റാ​ഫി, പ്ര​മോ​ദ് ചെ​റാ​യി, നൗ​ഷാ​ദ് തെ​ക്കൂ​ട്ട് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *