KOYILANDY DIARY.COM

The Perfect News Portal

നിർത്തിയിട്ട ബസ്സുകളുടെ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്ത നിലയിൽ

കൊയിലാണ്ടി> കൊല്ലം പെട്രോൾ പമ്പിൽ നിർത്തിയിട്ട രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകൾ സാമൂഹിക
വിരുദ്ധർ തകർത്ത നിലയിൽ. കൊയിലാണ്ടി – വടകര റൂട്ടിലോടുന്ന ശ്രീലക്ഷ്മി ബസ്സുകൾക്കുനേരെയാണ് അക്രമം നടത്തിയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Share news