KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് പരേതനായ എന്‍.വി. ചാത്തുവിന്റെ ഭാര്യ നെല്ലിവീട്ടില്‍ നാരായണി (82) നിര്യാതയായി. മക്കള്‍: ശാരദ, ചന്ദ്രിക, ഭാരതി, ദേവരാജ്, സുഭാഷ്, അനില്‍കുമാര്‍, സജിത. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍ പട്ടോന, ഇ.എം. സുരേന്ദ്രന്‍, പുന്നത്ത് വിനയകുമാര്‍, ഷീജ, സജിനി, രമ്യ, പരേതനായ സി.ടി. രാഘവന്‍. സഞ്ചയനം ശനിയാഴ്ച.

Share news