Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: ചീനം പളളി പറമ്പിൽ പരേതനായ അബ്ദുളളക്കുട്ടിയുടെ ഭാര്യ മറിംബി (65) നിര്യാതയായി. മക്കൾ: മുഹമ്മദാലി (കവലാട്), ഫൈസൽ, നസീമ, മുനീർ, സഫിയ. മരുമക്കൾ: സാബിദ, സഫീറ, സറീന, ബഷീർ (താമരശ്ശേരി), പരേതനായ ഹാരിസ്. Share news Post navigation Previous ജി.എസ് പ്രദീപിന്റെ പിതാവ് അന്തരിച്ചുNext ശുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം