നിര്യാതയായി

കൊയിലാണ്ടി: മൂടാടി ഗോപാലപുരം പവ്വൂര്‍ മീത്തല്‍ ലീല (60) നിര്യാതയായി. ഭര്‍ത്താവ്: കുഞ്ഞിക്കണാരന്‍. മക്കള്‍: ബിജു (ലൈബ്രേറിയന്‍, സംസ്കൃത യൂണിവേഴ്സിറ്റി, കൊയിലാണ്ടി കേന്ദ്രം), ഷൈജു (കേരള പോലീസ്, എലത്തൂര്‍), പ്രജീഷ് (അസിസ്റ്റന്റ് എന്‍ജിനീയര്‍, കേരള ആഗ്രോ). മരുമക്കള്‍: ധന്യ, സുരഭി, ദില്‍ന. സഞ്ചയനം ബുധനാഴ്ച.
