Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പളളിപ്പൊയിൽ ആശാരിക്കൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ തങ്കം (65) നിര്യാതയായി. മക്കൾ: ഷിബു (ഡ്രൈവർ), ബിന്ദു, മരുമക്കൾ: ബാലകൃഷ്ണൻ (കോക്കല്ലൂർ), ഷിജിത (അണേല). സഹോദരൻ: സുരേന്ദ്രൻ. സഞ്ചയനം: വെളളിയാഴ്ച. Share news Post navigation Previous നാല് മാസം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍Next എട്ടാം കല്യാണത്തിനൊരുങ്ങുമ്പോള്‍ വിവാഹതട്ടിപ്പ് വീരന് പോലീസ് പിടിയില്‍