Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി> ചെങ്ങോട്ട്കാവ് കുനിയിൽ മാധവി (60) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ശശി, രാജൻ, മിനി, മാലിനി. മരുമക്കൾ: രവി (മൂലാട്), അനീഷ് ( ഉള്ള്യേരി), രജിത, പ്രിയ. Share news Post navigation Previous നിര്യാതയായിNext നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ സമൂഹസര്പ്പബലി