KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

നിര്യാതനായി: കൊയിലാണ്ടി പന്തലായനി പുത്തൻമഠത്തിൽ ജ്യോതിറാം (60) നിര്യാതനായി. സാമൂഹ്യനീതി വകുപ്പിന് കീഴിലെ കോഴിക്കോട് മായനാട് വൊക്കേഷണൽ ട്രെയിനിംഗ് സെന്റെറിലെ മുൻ അധ്യാപകനും,  ശ്രീ സത്യസായി സേവാസമിതി സജീവ പ്രവർത്തകനും, ഭജൻ ഗ്രൂപ്പിലെ ചുമതലക്കാരനും, പന്തലായനി യു.പി സ്കൂൾ മുൻ മാനേജരും ആയിരുന്നു. പിതാവ്: കേളു. മാതാവ്: പരേതയായ ജാനകി. ഭാര്യ: രാധാമണി. മക്കൾ: മുരളി ശ്യാം (അധ്യാപകൻ ബി. എം. എച്ച്. എസ്. വടകര) ഗോപകുമാർ (ഇന്ത്യൻ നേവി). സഹോദരങ്ങൾ: ജയപാൽ, ജലജ. സഞ്ചയനം: ചൊവ്വാഴ്ച

Share news

Leave a Reply

Your email address will not be published. Required fields are marked *