KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി; കൊടക്കാട്ടുംമുറി കണാരൻകണ്ടി കുഞ്ഞിക്കേളപ്പൻ (78) നിര്യാതനായി. പിതാവ്: പരേതനായ പാച്ചർ. മാതാവ്; പരേതയായ തിരുമാല. ഭാര്യ: ചന്ദ്രിക. മക്കൾ; മനോജ്, സുര (ശ്രീ ശബരി വർക്ക്‌ഷോപ്പ്‌, കൊയിലാണ്ടി), പ്രഭീഷ്, പ്രഭിത. മരുമക്കൾ; ബിന്ദു, ഷിജി, ജിഷ, പ്രബീഷ്. സഹോദരങ്ങൾ; ജാനു, യഷോദ, ദാസൻ, പ്രേമൻ, പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിരാമൻ, ഗോപാലൻ. സഞ്ചയനം; വെളളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *