കൊയിലാണ്ടി: പൊയിൽക്കാവ് കണക്കശ്ശേരി സിദ്ധാർത്ഥൻ (68) നിര്യാതനായി. ഭാര്യ: ഹർഷലത (റിട്ട; കോർപ്പറേഷൻ കോഴിക്കോട്), മക്കൾ: ജോബി (കോർപ്പറേഷൻ, കോഴിക്കോട്), സംജാത് (ഡോക്യുമെന്റ് റൈറ്റർ). മരുമക്കൾ: രജനി, പരേതനായ സുനിൽ. സഹോദരങ്ങൽ; മോഹനൻ, ത്രിലോകദാസ്, മുരളീധരൻ, അനിൽകുമാർ. സഞ്ചയനം: തിങ്കളാഴ്ച.