KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നമ്പ്രത്ത്കര മൂശാരിക്കണ്ടി ജയരാജ് (75) നിര്യാതനായി. പരേതനായ മൂശാരിക്കണ്ടി ഗോവിന്ദൻ വൈദ്യരുടെ മകനാണ്. ഭാര്യ; നാലുപുരക്കൽ ജയലക്ഷ്മി. മകൾ: ഷിമ്മി (ക്ലർക്ക്, ശ്രീ വാസുദേവാശ്രമം ഹൈസ്‌ക്കൂൾ, നടുവത്തൂർ). മരുമകൻ: സുരേഷ് കുമാർ കാശ്മിക്കണ്ടി. സഹോദരങ്ങൾ: സരോജിനി, ജയലക്ഷ്മി.

Share news

Leave a Reply

Your email address will not be published. Required fields are marked *