Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: ഊരള്ളൂര്‍ പീടികക്കണ്ടി മൊയ്തീന് (51) നിര്യാതനായി. ഭാര്യ: നജ്മ. മക്കള്‍: മുഹമ്മദ് നിഹാല്‍, ഖദീജ മെഹറിന്. പിതാവ്: പരേതനായ അമ്മത്. മാതാവ്: കദീശ ഉമ്മ. സഹോദരങ്ങള്‍: ആയിഷ, ബീവി, പാത്തു, നഫീസ, പരേതനായ ഖാദര്‍. Share news Post navigation Previous നിര്യാതനായിNext കുറ്റിയാടി പുഴയിലെ പെരിഞ്ചേരി കടവില്‍ റഗുലേറ്റര്‍ ബ്രിഡ്ജിന് കിഫ്ബിയില്‍ 58 കോടി