Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: ഐസ്പ്ളാന്റ് റോഡില്‍ പാലൂന്റകത്ത് പുതിയപുരയില്‍ എസ്.കെ. ഹംസ (74) നിര്യാതനായി. ഭാര്യ: നഫീസ പി.പി. മക്കള്‍: ഹമീദ്, ഹഫ്സത്ത്, ഐറുന്നിസ, ഹസീന, ഹബീബ. മരുമക്കള്‍: മുഹമ്മദ്, ഇബ്രാഹിം, അഷറഫ്, ലായിഖ്, ആബിദ. Share news Post navigation Previous വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി യോഗംNext നിര്യാതനായി