KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം നിംമ്പൊയിൽ ചാലിൽ മീത്തൽ ചങ്ങരൻ (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുരേഷ് ബാബു (മേപ്പയ്യൂർ മണ്ദലം കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി), രാജേഷ് (ബി.ജെ.പി. മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി അംഗം. മരുമക്കൾ: ശൈലജ, രഞ്ജിത. സഹോദരങ്ങൾ: വേലു, ദേവി (പേരാമ്പ്ര), കല്യാണി (നരക്കോട്), പരേതനായ നാരായണൻ. സഞ്ചയനം: വെളളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *