Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി: ചേലിയ കുളങ്ങൽ കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: അനിൽകുമാർ (എക്സൈസ്, വയനാട്), ശ്രീജ, ബിന്ദു. മരുമക്കൾ: രോഷ്ണി (സെയിൽസ് ടാക്സ്), ദാസൻ (കുണ്ടുകുളങ്ങര), ഭാസ്ക്കരൻ (വലിയാറമ്പത്ത്). Share news Post navigation Previous യു.കെ ബാലന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചുNext നിര്യാതയായി