നിര്യാതനായി

കൊയിലാണ്ടി : മാടായി ഗോപാലൻ മാസ്റ്റർ (87) നിര്യാതനായി (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു. പി. സ്കൂൾ)
ഭാര്യ : പരേതയായ കമലാക്ഷി. മക്കൾ : ശ്രീലത, സബിത, സുരേഷ് ബാബു, സജിനി, സുനിൽകുമാർ. മരുമക്കൾ : കരുണാകരൻ (പെരുവട്ടൂര്‍), വിജയ (മൂടാടി), ബേബി, സതി, പരേതനായ മോഹനൻ (എരഞ്ഞിക്കൽ). സഹോദരങ്ങൾ : ലക്ഷമി, പരേതരായ വാസു, പത്മനാഭൻ, നാരായണി, ദേവി, ജാനകി, കേളപ്പൻ, കുഞ്ഞിപ്പെണ്ണ്,
