നിര്യാതനായി

കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ടും സോമിൽ ഓണേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവുമായ പി. ടി. ചന്തുക്കുട്ടി (78) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ : സുരേഷ്ബാബു (മുൻ ഡയറക്ടർ ആർട്ടിസാൻസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, അഖില കേരള വിശ്വകർമ്മ സൊസൈറ്റി), മോഹൻദാസ്, രമേശൻ, ബ്രബീഷ്. സഹോദരങ്ങൾ : കെ. ബാലകൃഷ്ണൻ മാസ്റ്റർ (മികച്ച അധ്യാപകനുള്ള സംസ്ഥാന, ദേശീയ അവാർഡ് ജേതാവ്), ദേവകി, ലീല, പരേതയായ ലക്ഷ്മി. മരുമക്കൾ : അനിത, സിന്ധു, രജിത, അസ്യ, വിജയലക്ഷ്മി. സഞ്ചയനം : ഞായറാഴ്ച
