Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി> കുന്നോത്ത്മുക്ക് പരേതനായ തേന്തോടി കൃഷ്ണൻനായരുടെ മകൻ വിശ്വനാഥൻ (54) നിര്യാതനായി. ഭാര്യ: ശ്യമാള. മക്കൾ: സനൽ (ദുബൈ), സജിൻ. സഹോദരങ്ങൾ: ശാന്ത. പരേതയായ ലക്ഷ്മി. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയം ഇന്നു പ്രഖ്യാപിക്കുംNext നിര്യാതനായി