KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> പന്തലായനി പറമ്പത്ത് പ്രകാശൻ (47) നിര്യാതനായി. ദോഹ ഖത്തർ സിപ്രോട്ടെക്ക് എ.ഡി.എം മാനേജരായിരുന്നു. അച്ഛൻ: പരേതനായ പറമ്പത്ത് കുഞ്ഞിക്കണാരൻ. അമ്മ: കമല. ഭാര്യ: സുനിത. മക്കൾ: അക്ഷയ് പ്രകാശ്, അജയ് പ്രകാശ്. സഹോദരങ്ങൾ: പ്രദീശൻ (സിപ്രോട്ടെക് ദോഹ), പ്രസാദ് (ദോഹ മുനിസിപ്പാലിറ്റി)

Share news

Leave a Reply

Your email address will not be published. Required fields are marked *