നിര്യാതനായി

കൊയിലാണ്ടി> നടേരി കൊല്ലന്റെ പറമ്പിൽ കുഞ്ഞിരാമൻ (96) നിര്യാതനായി. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കയർതൊഴിലാളിയുമായിരുന്നു . ഭാര്യ: പരേതയായ കുഞ്ഞിമ്മാത. മക്കൾ: ശാരദ, വാസു, പ്രേമ, ശ്രീനിവാസൻ. മരുമക്കൾ: ലീല (വടകര), ബാബുരാജ് (പന്തലായനി) അനു, പരേതനായ കുഞ്ഞിക്കണ്ണൻ (ഇരിങ്ങൽ). സഹോദരങ്ങൾ: മാളു (നമ്പ്രത്തുകര), പരേതരായ കേളപ്പൻ, ചങ്ങരൻ. സഞ്ചയനം തിങ്കളാഴ്ച.
