KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> നടുവത്തൂർ ആച്ചേരി മീത്തൽ ബാലൻനായർ (69) നിര്യാതനായി. ഭാര്യ: പാർവ്വതി. മക്കൾ: വിജയ, ജയേഷ്, വിജീഷ്. മരുമക്കൾ: വാരിജാക്ഷൻ, രജിത, ലിത (കെ.ടി.ഡി.സി കണ്ണൂർ). സഹോദരങ്ങൾ: രാധ, വത്സല, ശാരദ, ഗീത. സഞ്ചയനം: ശനിയാഴ്ച.

Share news