നാളീകേര ഉൽപ്പാദക സംഘം ജനറൽ ബോഡി യോഗം

കൊയിലാണ്ടി: പെരുവട്ടൂർ നാളീകേര ഉൽപ്പാദക സംഘം ജനറൽ ബോഡി യോഗം ചേർന്നു. വായനാരി സോമൻ അദ്ധ്യക്ഷത വഹിച്ചു. എ.വി.ശശിധരൻ, ടി.കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സോമൻ വായനാരി (പ്രസിഡണ്ട്) ടി.കെ.ബാലകൃഷ്ണൻ (വൈസ് പ്രസിഡണ്ട്) എ.വി.ശശിധരൻ, വി.കുട്ട്യാലി സി.എച്ച് രാമകൃഷ്ണൻ എം.ബാലൻ, പി.പ്രഭാകരൻ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

