KOYILANDY DIARY.COM

The Perfect News Portal

ദുരിതബാധിതർക്കുള്ള സഹായഹസ്തവുമായി കൊയിലാണ്ടി പോലീസ്‌

കൊയിലാണ്ടി: ദുരിതബാധിതർക്കുള്ള സഹായഹസ്തവുമായി കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കളും മറ്റ് സ്ധാനങ്ങളും കോതമംഗലം ജി.എൽപി. സ്‌കൂളിൽ ഇറക്കുന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ കൗൺസിലർ പി.എം. ബിജു തുടങ്ങിയവർ സമീപം.

Share news

Leave a Reply

Your email address will not be published. Required fields are marked *